tag:blogger.com,1999:blog-7599046559935790761.post6533851437214010623..comments2023-10-20T08:18:05.252-07:00Comments on ആല്‍ബം: Anonymoushttp://www.blogger.com/profile/04834685532377973487noreply@blogger.comBlogger1125tag:blogger.com,1999:blog-7599046559935790761.post-55384785208199338872008-02-24T09:43:00.000-08:002008-02-24T09:43:00.000-08:00സൂചിവിരല്‍ നീണ്ടിടത്തെ നേരങ്ങളില്ജനന മരണക്കണക്കുക...സൂചിവിരല്‍ നീണ്ടിടത്തെ നേരങ്ങളില്‍
ജനന മരണക്കണക്കുകള്‍ കുറിച്ചെടുത്ത്
കാലത്തോടൊത്ത് നടന്നും കിതച്ചിരുന്നും
പന്ത്രണ്ടിലെത്തി കെട്ടിപ്പിടിച്ചു മരിക്കാന്‍
ഓടിയെത്തും മുമ്പേ മരണമണിയുടെ സമയം..

ഇതിനു യോജിച്ച വരികളല്ലെങ്കിലും ഇപ്പോള്‍ തോന്നിയത് എഴുതാതിരിക്കുന്നതെങ്ങിനെ? സദയം ക്ഷമിക്കുക..
ഓര്‍മ്മപ്പെടുത്തലുകളുടെ ചിത്രം, ആശംസകള്ഫസല് ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.com