
ആദ്യമായിട്ടാണെന്നു തോനുന്നു...ആരും ഒഴിഞുപോയിട്ടില്ല.....സോറി..സോറി....നമ്മുടെ ഫോട്ടോഗ്രാഫര്‍ മിസ്സിങ് ആണല്ലോ!!!!!!
"പോകുവാന്‍ നമുക്കു ഏറെ ദൂരമുണ്ടതോര്ക്കുവിന്,
വഴി പിഴച്ചു പോയിടാതെ മിഴി തളിച്ചുചേറ്ക്കുകിന്,
നേരു നേരിടാന്‍ കരുത്തു നേടണം, നിരാശയില്‍ വീണിടാതെ
നേരിനായ് പൊരുതുവാന്‍ കൊതിക്കണം"