Thursday, September 13, 2007


ഏറ്റവും ഹിറ്റായ ഒരു ഷോട്ട്...ഇത് തികച്ചും യാദ്രശ്ചികമായി സംഭവിച്ച ഒരു കാര്യമാണ്...ഇതിന് ഞാനോ എന്റെ ക്യാമറയോ യാതൊരു ഉത്തരവാദിയുമല്ല....

4 comments:

ശ്രീ said...

യാഥൃശ്ചികമായിട്ടാണെങ്കില്‍‌ പോലും കറക്റ്റ് ടൈമിങ്ങില്‍‌ തന്നെ കിട്ടി, അല്ലേ?
:)

ചേട്ടായി said...

പണ്ടു യേശുക്രിസ്തു വെള്ളത്തിനു മുകളില്‍ക്കൂടി നടന്നിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്, ഇനി അതുപോലെ നടക്കാനുള്ളാ ശ്രമമാണൊ?

സഹയാത്രികന്‍ said...

:)

Unknown said...

ഈ ഷോട്ടിനെപ്പറ്റി പറയുകയാണെങ്കില്‍ കുറച്ചു അധികമുണ്ട്..ഈ ഷോട്ടിനു സാക്ഷ്യം വഹിച്ചവര്‍ ഭാ‍ഗ്യവാന്മാരാണെന്നു തോനുന്നു....