Monday, October 1, 2012




God is really only another artist. He invented the giraffe, the elephant, and the cat. He has no real style. He just keeps on trying other things.
Pablo Picasso

Saturday, December 3, 2011


ജീവിതത്തില്‍ പ്രതീക്ഷയുടെ തിരിനാളങ്ങള്‍ അണയുകില്ല ....

Saturday, April 2, 2011

നഷ്ടസ്വപ്നങ്ങള്‍ അവശേഷിപ്പിക്കുന്നത് ഒരു വലിയ ശൂന്യതയാണ്...അതു എപ്പോഴും നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും...

Saturday, February 19, 2011


നമ്മള്‍ കണ്ടത്‌ കിനാവിന്റെ ചക്രവാളങ്ങളായിരുന്നു..നമ്മുടെ സ്വപ്ങ്ങള്‍ ദൈവം തന്ന വെറും കളിപ്പാട്ടങ്ങളായിരുന്നു..നമ്മുടെ കണ്ണുനീരിനു രക്തത്തിന്റെ ഗന്ധമാകുന്നു..

Saturday, February 27, 2010

ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു


ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു....
എനിക്ക് നഷ്ടമായത് നിന്നെ മാത്രമല്ല...എന്റ്റെ സ്വപ്നങള്‍ കൂടിയാണ്...

Sunday, September 27, 2009

ഋഷികേശ്

ഋഷികേശ്...The gateway to the Himalayas
ഓര്‍ക്കുക വല്ലപ്പോഴും..ചരിത്രത്തിന്റെ ചവറ്റുകൊട്ടകളില്‍ കഴിയുവാന്‍ വിധിക്കപ്പെട്ട ഇതിന്റെ ശില്പിയെ...

Saturday, September 26, 2009

Lotus Temple



ആത്മീയതയുടെ വര്‍ണ്ണക്കാഴ്ചകള്‍...

വാരാണസി...


ആത്മീയത നിറഞു നില്‍ക്കുന്ന വാരാണസി. ഇവിടെ ഗംഗയുടെ കരയില്‍ കല്‍പ്പടികള്‍ കെട്ടിയിട്ടുണ്ട്. ഇവയെ ഘാട്ട് എന്നു വിളിക്കുന്നു. ക്ഷേത്രദര്‍ശനത്തിനു മുന്‍പ് ആളുകള്‍ ഈ പടികളില്‍ നിന്ന് കുളിക്കുന്നു. മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നതും ഇത്തരം പടികളിലാണ്.ഏറ്റവും പുരാതനവും പവിത്രവുമായി കണക്കാക്കുന്ന മണികര്‍ണിക ഘാട്ട് ആണ് ചിത്രത്തില്‍ കാണുന്നത്.ഇവിടെയാണ് മൃതദേഹം ദഹിപ്പിക്കുന്നത്.

കുത്തബ് മിനാര്‍



പ്രണയം മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന ആര്‍ക്കും ഒരു നെടുവീര്‍പ്പോടെ മാത്രം കണ്ടു നില്‍ക്കുവാന്‍ പറ്റുന്ന വിസ്മയം..പ്രപഞ്ചമുള്ളെടുത്തോളം കാലം പ്രണയതീവ്രതയുടെ അളവുകോലായി താജ്മഹാല്‍ ഉയര്‍ന്നുനില്‍ക്കും...

Saturday, June 6, 2009


ഓര്‍മ്മകളുടെ കലവറകളില്‍ ക്ലാവു പിടിക്കാത്ത ചില ചിത്രങള്‍...ഭ്രമാത്മകമായ ലോകത്തില്‍ നിന്നും നമ്മെ തിരികെ വിളിക്കുന്ന നന്മ നിറഞ ഓര്‍മ്മകള്‍...

Friday, June 5, 2009


ആചാരങളും വിശ്വാസങളും ഒരു സംസ്കാരത്തിന്റെ ഭാഗമാണ്...അന്ധവിശ്വാസങളെന്നു കരുതി തച്ചുടയ്ക്കാനുള്ളതല്ല..ആത്മഹത്യകള്‍ കുറയ്ക്കുവാന്‍ കൌണ്‍സിലിങ് സെന്റുകള്‍ കെട്ടിപ്പൊക്കുന്നതിനേക്കാള്‍ എത്രയോ മികച്ച ചികിത്സകളാണ് ഇത്തരം ആചാരങളും വിശ്വാസങളും...തങളുടെ വിഷമങള്‍ അവര്‍ തെയ്യങളുമായി പങ്കുവെയ്ക്കുന്നു..“എല്ലാം ഞാന്‍ നേരയാക്കിത്തന്നാല്‍ പോരേ“യെന്നു തെയ്യം ആശ്വസിപ്പിക്കുബ്ബോള്‍ അവര്‍ പ്രതീക്ഷയുടെ പുതിയ തിരിനാളങള്‍ സ്വപ്‌നം കാണുന്നു....

Saturday, January 24, 2009

നിറക്കൂട്ടുകള്‍‌.......

നിറക്കൂട്ടുകളുടെ ലോകത്ത്.....ഒരു വില്പനശാലയില്‍ നിന്നുള്ള ദൃശ്യം....

Wednesday, December 24, 2008

വീട്


നോവലിസ്റ്റ് എം മുകുന്ദന്റെ വാക്കുകള്‍ കടമെടുക്കുന്നു....വീട് ഒരു ഗര്‍ഭപാത്രമാകുന്നു..അതിന്റെ സ്നിഗ്ദതയില്‍ ഊഷ്മളതയില്‍ തണുപ്പില്‍,തല കാലുകള്‍ക്കിടയില്‍ വെച്ച് ഒന്നുറങുവാന്‍ ആരും കൊതിച്ചുപോകും....

Saturday, August 9, 2008


മന്ദാരപ്പൂമൂളീ.....

ഓര്‍മ്മകള്‍

എവിടെവെച്ചാണ് നമ്മള്‍ വഴി പിരിഞുപോയതെന്നറിയാതെ ഞാന്‍ ഇപ്പോഴും വിതുബ്ബുകയാണ്...

Tuesday, July 29, 2008


തിരുവനന്തപുരം മ്യൂസിയത്തിനടുത്തുള്ള മണ്ഡപം..

ഇരുളും വെളിച്ചവും










പയ്യന്നൂരിലെ ഹനുമാന്‍ പ്രതിമ..ഒരു സായാഹ്ന ദൃശ്യം....


കനകക്കുന്നു കൊട്ടാരം....

Sunday, July 13, 2008


തിരുവനന്തപുരം മ്യൂസിയം പരിസരത്തെ ഒരു ദ്രശ്യം...

വേളി


ഞങള്‍ക്കും ഓര്‍ക്കുവാനുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലുമായി ഒരു ചിത്രം...
പൂക്കാലം വന്നൂ പൂക്കാലം....

കാല്പാടുകള്‍


Thursday, May 1, 2008


തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമിക്ഷേത്രം...ഉത്സവത്തോട് അനുബന്ധിച്ച് കെട്ടിയുണ്ടാക്കിയ പഞ്ചപാണ്ഡവന്മാരുടെ കോലങളും കാണാം