Sunday, September 27, 2009

ഋഷികേശ്

ഋഷികേശ്...The gateway to the Himalayas
ഓര്‍ക്കുക വല്ലപ്പോഴും..ചരിത്രത്തിന്റെ ചവറ്റുകൊട്ടകളില്‍ കഴിയുവാന്‍ വിധിക്കപ്പെട്ട ഇതിന്റെ ശില്പിയെ...

Saturday, September 26, 2009

Lotus Temple



ആത്മീയതയുടെ വര്‍ണ്ണക്കാഴ്ചകള്‍...

വാരാണസി...


ആത്മീയത നിറഞു നില്‍ക്കുന്ന വാരാണസി. ഇവിടെ ഗംഗയുടെ കരയില്‍ കല്‍പ്പടികള്‍ കെട്ടിയിട്ടുണ്ട്. ഇവയെ ഘാട്ട് എന്നു വിളിക്കുന്നു. ക്ഷേത്രദര്‍ശനത്തിനു മുന്‍പ് ആളുകള്‍ ഈ പടികളില്‍ നിന്ന് കുളിക്കുന്നു. മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നതും ഇത്തരം പടികളിലാണ്.ഏറ്റവും പുരാതനവും പവിത്രവുമായി കണക്കാക്കുന്ന മണികര്‍ണിക ഘാട്ട് ആണ് ചിത്രത്തില്‍ കാണുന്നത്.ഇവിടെയാണ് മൃതദേഹം ദഹിപ്പിക്കുന്നത്.

കുത്തബ് മിനാര്‍



പ്രണയം മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന ആര്‍ക്കും ഒരു നെടുവീര്‍പ്പോടെ മാത്രം കണ്ടു നില്‍ക്കുവാന്‍ പറ്റുന്ന വിസ്മയം..പ്രപഞ്ചമുള്ളെടുത്തോളം കാലം പ്രണയതീവ്രതയുടെ അളവുകോലായി താജ്മഹാല്‍ ഉയര്‍ന്നുനില്‍ക്കും...

Saturday, June 6, 2009


ഓര്‍മ്മകളുടെ കലവറകളില്‍ ക്ലാവു പിടിക്കാത്ത ചില ചിത്രങള്‍...ഭ്രമാത്മകമായ ലോകത്തില്‍ നിന്നും നമ്മെ തിരികെ വിളിക്കുന്ന നന്മ നിറഞ ഓര്‍മ്മകള്‍...

Friday, June 5, 2009


ആചാരങളും വിശ്വാസങളും ഒരു സംസ്കാരത്തിന്റെ ഭാഗമാണ്...അന്ധവിശ്വാസങളെന്നു കരുതി തച്ചുടയ്ക്കാനുള്ളതല്ല..ആത്മഹത്യകള്‍ കുറയ്ക്കുവാന്‍ കൌണ്‍സിലിങ് സെന്റുകള്‍ കെട്ടിപ്പൊക്കുന്നതിനേക്കാള്‍ എത്രയോ മികച്ച ചികിത്സകളാണ് ഇത്തരം ആചാരങളും വിശ്വാസങളും...തങളുടെ വിഷമങള്‍ അവര്‍ തെയ്യങളുമായി പങ്കുവെയ്ക്കുന്നു..“എല്ലാം ഞാന്‍ നേരയാക്കിത്തന്നാല്‍ പോരേ“യെന്നു തെയ്യം ആശ്വസിപ്പിക്കുബ്ബോള്‍ അവര്‍ പ്രതീക്ഷയുടെ പുതിയ തിരിനാളങള്‍ സ്വപ്‌നം കാണുന്നു....

Saturday, January 24, 2009

നിറക്കൂട്ടുകള്‍‌.......

നിറക്കൂട്ടുകളുടെ ലോകത്ത്.....ഒരു വില്പനശാലയില്‍ നിന്നുള്ള ദൃശ്യം....