
കാലത്തിനു നമ്മുടെ മനസ്സില്‍ നിന്നും മായ്ച്ചുകളയാന്‍ പറ്റാത്ത ചില ചിത്രങള്‍....ഈ ഉമ്മറത്ത് കളിച്ചുതീര്‍ത്ത ബാല്യം...ഒരിക്കലും തിരിച്ചുകിട്ടില്ലെന്നറിഞിട്ടും വെറുതെ മോഹിച്ചുപോകുന്നു....
“എരിഞ്ഞുതീരുന്ന ജീവിതത്തിനിടയിലും
എരിയുവാന്‍ മടിക്കുന്ന ഓര്‍മ്മകള്‍“.
7 comments:
ആ ചിത്രം കണ്ടിട്ടു വല്ലാത്ത ഒരു ഗൃഹാതുരത്വം തോന്നുന്നു...:)
ഓര്‍മകള്‍ ഓടക്കുഴലുമായി..
ഹായി ഷാരു..സജീ...ഇഷ്ടമായി എന്നറിഞതില്‍ സന്തോഷം...നിങളുടെ മനസ്സില്‍ ഒരു ഗൃഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തി എങ്കില്‍ എന്റെ ഈ ഫോട്ടോ വിജയിച്ചു എന്നു ഞാന്‍ കരുതും..
vakkukalkku atheetham ..realy a gOOd frame......
Viveketta Enikkorikkalum thirichu kittatha ente cheruppakalam orthupoonnu "Gana thinnayil Onnirunnotte"
MAMBAZHAM ORMMA VANNU.... OPPAM KUTTYEDATHIYEM.... KALAM ETHRA PARANNALUM..... AA ILAMTHINNAYILONNIRUNNAL...... ATHU MATHI.....
ഹോ...വല്ലാത്തെ ഒരു അസൂയ തോന്നിപോകുന്നു..ഒരു സമാധാനത്തിനു സത്യം പറ(അല്ലെങ്കില്‍ കള്ളം പറഞ്ഞാലും മതി )..ഇത് താങ്കള്ക് സ്വന്തംയിരുന്നതാണോ..?എപ്പോഴെങ്കിലും..???
Post a Comment