Saturday, August 9, 2008

ഓര്‍മ്മകള്‍

എവിടെവെച്ചാണ് നമ്മള്‍ വഴി പിരിഞുപോയതെന്നറിയാതെ ഞാന്‍ ഇപ്പോഴും വിതുബ്ബുകയാണ്...

7 comments:

മാന്മിഴി.... said...

saaaaaaaramillenne.......ellam shariyaavum

sv said...

വീണ്ടും കാത്തിരുപ്പ്...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Sarija N S said...

വേര്‍പാട് ഒരു ബന്ധത്തെ പ്രീയപ്പെട്ടതാക്കും. അടര്‍ന്ന് വീണ മന്ദാരപ്പൂ, അതവസാനിച്ചു. നമ്മുടെ യാത്ര മറ്റെവിടേയ്ക്കോ ആണ്.

ശ്രീഅളോക് said...

ആ കല്‍പ്പടവുകളില്‍ ഉതിര്‍ന്നു വീണ വെളുത്ത കന്യക പറയുന്നുണ്ടാവാം , ഈ സുഗന്ധം നിനക്കു മാത്രമെന്ന്.
നന്നായിട്ടുണ്ട്, really nostalgic.

PAACHU.... said...

really nice

Aasha said...

wawoo... very nice photo nd nice caption.... really touching one... ശരിക്കും ഒരു കവിക്കു മാത്രമേ ഇത്രയും മനോഹരമായി വര്‍ണ്ണിക്കാന്‍ പറ്റു... ആ വീണ പൂവു നോക്കി നല്ല കവിത എഴുതാന്‍ തോന്നുന്നു...ഞാന്‍ ഒരു കവയത്രിയല്ലാതായിപ്പോയി... നന്മകള്‍ നേരുന്നു....

sneha said...

ee chitram orupaadu istapettu....