Wednesday, December 24, 2008

വീട്


നോവലിസ്റ്റ് എം മുകുന്ദന്റെ വാക്കുകള്‍ കടമെടുക്കുന്നു....വീട് ഒരു ഗര്‍ഭപാത്രമാകുന്നു..അതിന്റെ സ്നിഗ്ദതയില്‍ ഊഷ്മളതയില്‍ തണുപ്പില്‍,തല കാലുകള്‍ക്കിടയില്‍ വെച്ച് ഒന്നുറങുവാന്‍ ആരും കൊതിച്ചുപോകും....

6 comments:

ശിവ said...

വീടിന്റെ തണുപ്പില്‍.... ഹോ.... കൊതിയാകുന്നു.... ഇതുപോലെ തണുപ്പു നിറഞ്ഞ സ്വപ്നങ്ങള്‍ നിറഞ്ഞ ഒരു വീട് എനിക്കും ഉണ്ടായിരുന്നു......

paarppidam said...

ചിത്രവും വാക്കും പ്രലോഭിപ്പിക്കുന്നു.

...പകല്‍കിനാവന്‍...daYdreamEr... said...

നന്മ നിറഞ്ഞ ഓര്‍മ്മകള്‍ .. കൊതിപ്പിക്കുന്നു..
പുതുവത്സരാശംസകള്‍..

moments said...

sathyam!

shahitha said...

ivide..othiri akale oridathirunnu njuanum ende veedinde akathalangalikku thirichupokan kothikkunnu...veedu..athennum oru pralobhanamaanu...

shahitha said...

ivide..othiri akale oridathirunnu njuanum ende veedinde akathalangalikku thirichupokan kothikkunnu...veedu..athennum oru pralobhanamaanu...