
ആചാരങളും വിശ്വാസങളും ഒരു സംസ്കാരത്തിന്റെ ഭാഗമാണ്...അന്ധവിശ്വാസങളെന്നു കരുതി തച്ചുടയ്ക്കാനുള്ളതല്ല..ആത്മഹത്യകള്‍ കുറയ്ക്കുവാന്‍ കൌണ്‍സിലിങ് സെന്റുകള്‍ കെട്ടിപ്പൊക്കുന്നതിനേക്കാള്‍ എത്രയോ മികച്ച ചികിത്സകളാണ് ഇത്തരം ആചാരങളും വിശ്വാസങളും...തങളുടെ വിഷമങള്‍ അവര്‍ തെയ്യങളുമായി പങ്കുവെയ്ക്കുന്നു..“എല്ലാം ഞാന്‍ നേരയാക്കിത്തന്നാല്‍ പോരേ“യെന്നു തെയ്യം ആശ്വസിപ്പിക്കുബ്ബോള്‍ അവര്‍ പ്രതീക്ഷയുടെ പുതിയ തിരിനാളങള്‍ സ്വപ്‌നം കാണുന്നു....
3 comments:
I really like this concept!!!
swargeeya anubhoothi nalkunna chitrangal...ellam manoharamayirikunnu....
ആത്മഹത്യകള്‍ കുറയ്ക്കുവാന്‍ കൌണ്‍സിലിങ് സെന്റുകള്‍ കെട്ടിപ്പൊക്കുന്നതിനേക്കാള്‍ എത്രയോ മികച്ച ചികിത്സകളാണ് ഇത്തരം ആചാരങളും വിശ്വാസങളും...തങളുടെ വിഷമങള്‍ അവര്‍ തെയ്യങളുമായി പങ്കുവെയ്ക്കുന്നു..“എല്ലാം ഞാന്‍ നേരയാക്കിത്തന്നാല്‍ പോരേ“യെന്നു തെയ്യം ആശ്വസിപ്പിക്കുബ്ബോള്‍ അവര്‍ പ്രതീക്ഷയുടെ പുതിയ തിരിനാളങള്‍ സ്വപ്‌നം കാണുന്നു....yes....pandu kalangalil admhatjya nirakke kuravayiruunnu...all the best
Post a Comment