Thursday, September 13, 2007


ചില ഷോട്ടുകള്‍ക്കു മുഖവരയുടെ ആവിശ്യമില്ല...അത്തരമൊരു ഫോട്ടോ ആണ് ഇത് എന്നു തോനുന്നു...മനസ്സിനെ ഒരുപാട് ഓര്‍മ്മകളിലേക്ക് തള്ളിവിടുന്ന ഒരു സീന്‍....ഇതു എന്റെ തറവാടു വീട്..

1 comment:

ശ്രീ said...

ഗൃഹാതുരത്വമുണര്‍‌ത്തുന്ന ചിത്രം!