Sunday, September 23, 2007



"nostalgic" എന്ന ഇംഗ്ലീഷ് വാക്കിന് പറഞുഫലിപ്പിക്കാന്‍ കഴിയാത്ത അത്രയും വ്യാപ്തിയുണ്ട്...വേണമെങ്കില്‍ നമുക്ക് ചിലതിനെ ചൂണ്ടിക്കാട്ടാം...അത്തരത്തില്‍ ഞാന്‍ ചൂണ്ടിക്കാട്ടുന്ന ഒരു സീന്‍ ആണ് ഇത്..

5 comments:

വേണു venu said...

സംസാരിക്കുന്നുണ്ടു് ചിത്രം.:)

simy nazareth said...

മലയാളത്തില്‍ ഗൃഹാതുരത്വം :-)

Lady Fern said...

kalam purakottu poyirunnengil ennu ashichu povunnuu...:)

സബിതാബാല said...

ആ മണല്‍ത്തരികള്‍ക്ക് പറയാനുള്ളതെന്റെ വെള്ളിക്കൊലുസ്സിന്റെ കിലുക്കത്തെകുറിച്ചാവാം....

ഗ്രീഷ് said...

Really ammizing..it tell the truth of live .... evidayovechu namuke nashtapeta.. jeevitham..chilapol madavikutiudeum, mt udeum kathakalil matharam kanditulla kian , kanan aagrahichitulla the vivek really good and touch the heart