Sunday, February 24, 2008

വീണ്ടും ഒരു മഴക്കാലം..... വര്‍‌ണ്ണചിത്രങള്‍ വരയ്ക്കുന്ന ഒരു ചിത്രകാരനെപ്പോലെയാണ് മഴ എനിക്കു അനുഭവപ്പെട്ടത്...

4 comments:

ഫസല്‍ ബിനാലി.. said...

മഴക്കാലമിങ്ങ് എത്തിപ്പോയോ വിവേക്?
എത്തിയില്ലെങ്കിലും വേനല്‍ കാലത്താണ്‍ മഴക്കാലത്തിന്‍റെ കാഴ്ചകള്‍ക്ക് വര്‍ണ്ണം ല്ലെ?
ചിത്രം നന്നായിരിക്കുന്നു, ആശംസകള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഓര്‍മകളുടെ ഭാണ്ഡക്കെട്ട് അഴിച്ചപോലുണ്ട് ഗുഡ്.

ash said...

superb!!!! awesome snap!!!

Hari said...

ഈ ഫോട്ടോ കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല.....ശരിക്കും ഒരുകവിത വായിക്കുന്നത് പോലെ..