
ഉത്സവത്തിന്റെ ലഹരിയില്‍...നെറ്റിപ്പട്ടം കെട്ടിയ ആനയേക്കാള്‍ എനിക്കു സൌന്ദര്യം തോന്നിയതു അതൊന്നുമില്ലാത്ത അതിന്റെ തനതു സൌന്ദര്യമായിരുന്നു...അതുകൊണ്ടു ഉത്സവം തുടങുന്നതിനു മുബ്ബു തന്നെ ആനയുടെ കുളിച്ചൊരുങല് കാണാന്‍ ഞാന്‍ പോകുമായിരുന്നു...ആനയുടെ പിന്നില്‍ നിന്നും ആനയുടെ കണ്ണുകളിലൂടെയാണ് ഞാന്‍ ഉത്സവത്തെ കണ്ടത്....
3 comments:
ഫോട്ടോഷോപ്പില്‍ അധികകളികളിക്കുന്നുണ്ടോന്നൊരു സംശയം
ഫോട്ടോഷോപ്പില്‍ ഒരു കളിയും നടത്തിയിട്ടില്ല...ഇത് എന്റെ മൊബൈല്‍ ക്യാമറയില്‍ എടുത്തതാണ്...
Post a Comment